എന്‍ഡിഎ പ്രചാരണത്തിന് ആവേശം പകര്‍ന്ന് നടന്‍ ജയറാം-‘ഭാരതീയ സംസ്‌ക്കാരം ഉള്‍ക്കൊള്ളുന്നവരായിരിക്കണം സ്ഥാനാര്‍ത്ഥികളാകേണ്ടത്’
കരുമാല്ലൂര്‍: സുരേഷ്‌ഗോപിക്ക് പിന്നാലെ എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരപ്രഭ പകര്‍ന്ന് നടന്‍ ജയറാമും. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന്റെ പ്രചാരണത്തിന് ജയറാം എത്തിയത് ...