നേത്രാവതി നദിയിൽ ബോട്ട് മറിഞ്ഞു : ഒരാൾ മുങ്ങിമരിച്ചു, രണ്ടു പേരുടെ നില ഗുരുതരം
മംഗലാപുരത്ത് നേത്രാവതി നദിയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മുങ്ങിമരിച്ചു.പതിനെട്ടുവയസുള്ള റെനിത എന്ന പെൺകുട്ടിയാണ് മരിച്ചത്.രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാഥമിക ...