അനധികൃത ബെറ്റിങ് ആപ്പ് കേസ്, സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ബെറ്റിംഗ് ആപ്പ് കേസിൽ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ ആണ് ഇഡി കണ്ടുകെട്ടിയത്. ഇരുവരുടേതുമായി 11.14 ...








