ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തിൽ അലാറം മുഴങ്ങുകയും "Extremely Severe Alert" എന്ന സന്ദേശം തെളിയുകയും ചെയ്യുന്നത് പലരെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ...








