ഇന്ത്യയിലെ അറിയപ്പെടാതിരുന്ന രണ്ട് ഭാഷകള്‍ കണ്ടെത്തി ഹൈദരാബാദിലെ പ്രൊഫസര്‍
ഇതിന് മുമ്പ് അറിയപ്പെടാതിരുന്ന രണ്ട് ഭാഷകള്‍ കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ പഞ്ചനന്‍ മോഹന്തി. വാല്മീകിയെന്നും മല്‍ഹാര്‍ എന്നും പേരുള്ള ഈ രണ്ട് ഭാഷകള്‍ ഇതിന് മുമ്പ് ...