മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അവസാനമായി ; അധികാരം ഏറ്റെടുത്ത് ബിജെപി സർക്കാർ
ഇംഫാൽ : മണിപ്പൂരിൽ കഴിഞ്ഞ ഒരു വർഷത്തോളമായി തുടർന്നിരുന്ന രാഷ്ട്രപതി ഭരണത്തിന് അവസാനമായി. മണിപ്പൂരിലെ രാഷ്ട്രപതി ഭരണം അടിയന്തരമായി റദ്ദാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ...








