സഞ്ജുവിന്റെ ഏറ്റവും മികച്ചത് കാണാൻ അയാളുടെ ആരാധകർ ആ കാര്യം പ്രാർത്ഥിക്കണം, പക്ഷെ അത് രാജ്യത്തിന് പണി: നിഖിൽ ചോപ്ര
സഞ്ജു ശൈലി മാറ്റുക അല്ലാതെ വഴിയില്ല! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നിഖിൽ ചോപ്ര സഞ്ജു സാംസണുമായി ബന്ധപ്പെട്ട് വ്യത്യസ്തത നിരീക്ഷണവുമായി രംഗത്ത്. ശുഭ്മാൻ ഗിൽ വൈസ് ...