പിടിവിടാതെ നിപ വൈറസ് ;ഏഴു ജില്ലകളിലായി 29 പേര്‍ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് നിപ വൈറസ് പിടി വിടുന്നില്ല. ഏഴു ജില്ലകളിലായി 29 പേരാണ് പനി സംശയിച്ച് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധയേറ്റ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ...