‘സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും’;ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ജോലിയില്‍ പ്രവേശിക്കാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമരം അവസാനിപ്പിച്ച് എത്രയും പെട്ടന്ന് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ...