നോര്‍ത്ത് കാരോലിന യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവെയ്പ് ;രണ്ട് മരണം
ഷാര്‍ലറ്റിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി ...