2023 ലെ സാഹിത്യത്തിനുള്ള നൊബേൽ കരസ്ഥമാക്കി ജോൺ ഫോസെ ; പുരസ്കാരം നേടിയത് നൂതന നാടകങ്ങൾക്കും ഗദ്യത്തിനും ജീവൻ പകർന്നതിന്
2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വിഖ്യാത എഴുത്തുകാരൻ ജോൺ ഫോസെ സ്വന്തമാക്കി. നോർവീജിയൻ എഴുത്തുകാരനായ ഫോസെ നൂതന നാടകങ്ങൾക്കും ഗദ്യത്തിനും ജീവൻ പകർന്നതിനാണ് പുരസ്കാരത്തിന് അർഹനായത്. ആധുനിക ...