റ്റി..ടിം..ബബിൾ റാപ്പർ പൊട്ടിച്ച് കളിക്കാൻ ഇഷ്ടമാണോ? എങ്കിലിത് അറിയാതെ പോകരുത്
ഓൺലൈൻ സൈറ്റുകളിലൂടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങുന്നവരായിരിക്കും നമ്മൾ. ഓരോ സാധനവും നന്നായി പൊതിഞ്ഞ് സുരക്ഷിതമായി കാർബോർഡ് പെട്ടികളിൽ ആയിരിക്കും എത്തുക. പലപ്പോഴും പൊട്ടാൻ സാധ്യതയുള്ള ...