“നിങ്ങളെ ജയിലിലടയ്ക്കാത്തത് നിങ്ങള്‍ക്ക് വലിയൊരു ദൗത്യം ചെയ്ത് തീര്‍ക്കാനുള്ളത് കൊണ്ട് മാത്രം”: അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗസ്ഥരോട് സുപ്രീം കോടതി
അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച രണ്ട് ഉദ്യോഗസ്ഥരെ സുപ്രീം കോടതി വിളിപ്പിച്ച് താക്കീത് നല്‍കി. ആരോട് ചോദിച്ചിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും അവരുടെ കര്‍ത്തവ്യം കോടതിയുടെ നിര്‍ദേശങ്ങള്‍ ...