പാകിസ്താനെ കാറ്റിൽപ്പറത്തി ഭാരതത്തിന്റെ ആണവ കുതിപ്പ്! ആയുധശേഖരത്തിൽ വൻ വർദ്ധനവ്; ശത്രുക്കളുടെ ഉറക്കം കെടുത്തി സിപ്രി റിപ്പോർട്ട്
ആഗോള പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ സൈനിക ശക്തിയും തന്ത്രപ്രധാനമായ മേധാവിത്വവും വിളിച്ചോതുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ 'സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ...








