സഹായിക്കാനെന്ന് പറഞ്ഞ് നഗ്നതാ പ്രദര്‍ശനവും അശ്ലീല സന്ദേശങ്ങളും: വീട്ടമ്മയുടെ അവസ്ഥയെ ചൂഷണം ചെയ്ത് പ്രവാസി മലയാളി
ഓട്ടിസം ബാധിച്ച മകളെ നോക്കാന്‍ പാടുപെടുന്ന ബിന്ദു എന്ന വീട്ടമ്മയുടെ അവസ്ഥയെ ചൂഷണം ചെയ്തിരിക്കുകയാണ് സൗദിയിലെ മലയാളി. ഓട്ടിസം വന്ന മകളെ നോക്കാന്‍ ബുദ്ധിമുട്ടുന്ന ബിന്ദുവിനെപ്പറ്റിയള്ള വാര്‍ത്ത ...