മുഖ്യമന്ത്രിയുടെ ഉറപ്പും പാളി: നഴ്സുമാരുടെ ശമ്പളം, ധാരണ നടപ്പാക്കാനാവില്ലെന്ന് മാനേജ്മെന്‍റുകള്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പും പാളി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്മെന്റുകൾ വ്യക്തമാക്കി. ജൂലൈ 10നു ...