മിലിട്ടറി നഴ്സിംഗ് ഉദ്യോഗസ്ഥർ ഇനി ‘വിമുക്തഭടൻ’; സൈനിക സേവനത്തിലെ ലിംഗസമത്വത്തിന് പുതിയ ഊർജ്ജം; ആയിരക്കണക്കിന് നഴ്സിംഗ് ഓഫീസർമാർക്ക് ആനുകൂല്യം!
സായുധ സേനയിലെ നഴ്സിംഗ് ഓഫീസർമാർക്ക് അർഹമായ അംഗീകാരവുമായി കേന്ദ്ര സർക്കാർ. മിലിട്ടറി നഴ്സിംഗ് സർവീസിലെ (MNS) ഉദ്യോഗസ്ഥരെ ഇനി മുതൽ 'വിമുക്ത ഭടൻ' (Ex-servicemen - ...








