ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പിലാക്കും: ബി.ജെ.പി എം.പി
അസമില്‍ നടപ്പിലാക്കിയ പൗരത്വ പട്ടിക രാജ്യത്തിലുടനീളം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബി.ജെ.പി എം.പി ഓ.പി.മഥുര്‍. പൗരത്വ പട്ടിക നടപ്പിലാക്കുന്നത് മൂലം രാജ്യത്തെ ഇന്ത്യക്കാര്‍ ആരും ...