ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സി.പി.എം നടപടി അത്യന്തം ഗുരുതരം ; വിശ്വഹിന്ദു പരിഷത്ത്
തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സി.പി.എം നടപടി അത്യന്തം ഗുരുതരമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭാരതീയസമൂഹം പരിപാവനമായി കരുതുന്ന ...