കൊല്ലപ്പെട്ട ആ കുരുന്നുകൾ നിങ്ങൾക്കായി മറുലോകത്ത് കാത്തിരിക്കുന്നുണ്ടാകും; ഒറ്റക്കുട്ടി നയത്തിൻ്റെ അദ്ധ്യക്ഷ അന്തരിച്ചു,ശാപവാക്കുകളുമായി സോഷ്യൽമീഡിയ
കോടിക്കണക്കിന് ജീവനുകളെ പിറക്കുംമുമ്പേ നശിപ്പിക്കാൻ നേതൃത്വം നൽകിയ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുൻ കുടുംബാസൂത്രണ കമ്മീഷണർ പെങ് പെയ്യൂൺ അന്തരിച്ചു. ചൈനയുടെ വിവാദമായ 'ഒറ്റക്കുട്ടി നയത്തിന്റെ' അദ്ധ്യക്ഷയായിരുന്ന ...








