വണ്‍ ഇന്ത്യ വണ്‍ റേഷന്‍ പദ്ധതിയുടെ ഭാഗമായി സ്മാർട്ടാകാനൊരുങ്ങി റേഷൻ കാർഡും; റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ എടിഎം കാര്‍ഡ് രൂപത്തില്‍
തിരുവല്ല: റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ടാവും. ഇനി മുതല്‍ ആധാര്‍ കാര്‍ഡിന്റെയോ എടിഎം കാര്‍ഡിന്റെയോ വലിപ്പത്തിലാവും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. രണ്ടു വശവും പ്രിന്റു ...