ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടികളെന്ന് ചെന്നിത്തല
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടികളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സോളാര്‍ കമ്മീഷനുമായി ബന്ധപ്പെടാം. അരുവിക്കര തെരഞ്ഞെടുപ്പ് ...