മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും ഇറാനുനേരെയുള്ള ഇസ്രയേലിൻ്റെ പ്രത്യാക്രമണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. ഫെബ്രുവരി 25, 26 ...








