മോദി പ്രഭാവത്തിൽ തകർന്ന് വീണ് പ്രതിപക്ഷ കോട്ടകൾ! 2026-ലെ ജനവിധിയിൽ വിരിഞ്ഞത് ‘പ്രതിപക്ഷ മുക്ത ഭാരതമോ’? താമരയുഗത്തിലേക്ക് ഇന്ത്യ!”
ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം കാവിപുതച്ച് നിൽക്കുന്ന കാഴ്ചയാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ ദൃശ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജയ്യമായ നേതൃത്വവും അമിത് ഷായുടെ ചാണക്യ ...








