Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മോദി പ്രഭാവത്തിൽ തകർന്ന് വീണ് പ്രതിപക്ഷ കോട്ടകൾ! 2026-ലെ ജനവിധിയിൽ വിരിഞ്ഞത് ‘പ്രതിപക്ഷ മുക്ത ഭാരതമോ’? താമരയുഗത്തിലേക്ക് ഇന്ത്യ!”

by Brave India Desk
May 6, 2026, 11:36 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം കാവിപുതച്ച് നിൽക്കുന്ന കാഴ്ചയാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ ദൃശ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജയ്യമായ നേതൃത്വവും അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളും ഒന്നുചേർന്നപ്പോൾ, പ്രതിപക്ഷം കെട്ടിപ്പൊക്കിയ താല്ക്കാലിക കോട്ടകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു. 2014-ൽ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആ യുദ്ധം ഇപ്പോൾ ‘പ്രതിപക്ഷ മുക്ത ഭാരതം’ എന്ന ചരിത്രപരമായ യാഥാർത്ഥ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 21-ടത്തും ബിജെപിയോ എൻഡിഎ സഖ്യമോ ഭരണം കൈയാളുമ്പോൾ, ഇന്ത്യയുടെ ആത്മാവ് ദേശീയതയിലാണെന്ന് വോട്ടർമാർ ഒരിക്കൽ കൂടി അടിവരയിടുന്നുവെന്ന് പറയേണ്ടിവരുന്നു.

ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോട്ടകൾ തകർത്തതും, അസമിൽ പഴയതിലും ശക്തരായി അധികാരത്തിലേറിയതും ചിട്ടയായ പ്രവർത്തനത്തിന്റെയും കൃത്യമായ രാഷ്ട്രീയ ദർശനത്തിന്റെയും വിജയമാണ്. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ കരുത്തുറ്റ നേതൃത്വത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയത് നുഴഞ്ഞുകയറ്റക്കാർക്കെതിരെയുള്ള പോരാട്ടത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ്.

Stories you may like

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി ഇതര കക്ഷികൾ അധികാരം പിടിച്ചെങ്കിലും നരേന്ദ്രമോദിയുടെ സ്വാധീനം അവർക്ക് ആശങ്കൾ നൽകുന്നതാണ്. തമിഴ്നാട്ടിൽ യുവജനത, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പഴഞ്ചൻ ശൈലികൾ ഉപേക്ഷിച്ച് വികസനത്തിന്റെയും ദേശീയതയുടെയും പുതിയ പാത തേടുകയാണ്. സ്വാഭാവികമായും ഇത് ഭാവിയിൽ ബിജെപിക്ക് മുതൽക്കൂട്ടാകും.

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ അന്ത്യം കുറിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ തൂത്തെറിഞ്ഞപ്പോൾ, ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ മാറ്റം ഭാവിയിലെ മുന്നേറ്റത്തിന്റെ സൂചനയാണ്. മൂന്ന് സീറ്റുകളിലെ ചരിത്രപരമായ വിജയത്തിലൂടെ ബിജെപി കേരളത്തിൽ ഒരു നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നു. ഇതോടെ ‘കേരളം മോദിക്ക് വഴങ്ങില്ല’ എന്ന ഇടത്-വലത് മുന്നണികളുടെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി കൂടീ ആയിരിക്കുകയാണ് ഈ ജനവിധി.

പ്രതിപക്ഷ നിരയിലെ പ്രധാനികൾ ഓരോന്നായി അപ്രത്യക്ഷമാവുകയാണെന്ന് നിസംശയം പറയാം. നവീൻ പട്നായിക്കിന്റെ അപ്രമാദിത്വം അവസാനിച്ച ഒഡീഷയും, ഷിവ്‌സേന (യുബിടി) തകർന്നടിഞ്ഞ മഹാരാഷ്ട്രയും, ആം ആദ്മി പാർട്ടിയെ കൈവിട്ട ഡൽഹിയും ഇന്ന് കാവി തരംഗത്തിലാണ്.

ഒരുകാലത്ത് വടക്കേ ഇന്ത്യൻ പാർട്ടിയെന്നും പശു ബെൽറ്റിൽ മാത്രം വിജയിക്കുന്ന പാർട്ടിയെന്നും എതിരാളികൾ പ്രചരിപ്പിച്ചിരുന്ന ബിജെപി രാജ്യത്തെമ്പാടും താമരകൾ വിരിയിക്കുകയാണ്. വിദേശ നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള കർശന നിലപാടും, അഴിമതി രഹിത ഭരണവും, ആഗോളതലത്തിൽ ഇന്ത്യയെ ഒരു വൻശക്തിയായി മാറ്റാനുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുമാണ് ജനങ്ങളെ വീണ്ടും വീണ്ടും താമരയിലേക്ക് അടുപ്പിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സാംസ്കാരിക പൈതൃകത്തിനും മുൻഗണന നൽകുന്ന ബിജെപി സർക്കാർ, വിഘടിത രാഷ്ട്രീയത്തിന് ഇനി രാജ്യത്ത് സ്ഥാനമില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്വാധീനം ഉറപ്പിക്കുമ്പോൾ, അടുത്ത ലക്ഷ്യം പഞ്ചാബാണെന്ന സൂചനകൾ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുകയാണ്. ദേശീയതയുടെയും വികസനത്തിന്റെയും ഈ കുതിപ്പിൽ ഇന്ത്യ കരുത്തുറ്റ ശക്തിയായി മാറുന്ന കാഴ്ചയാണ് 2026 നൽകുന്നത്.

Tags: Opposition Mukt BharatVerdict 2026
Share
Tweet
Send
Share

Latest stories from this section

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

Latest News

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies