മോദിയെ തോൽപിക്കാൻ പ്രിയങ്ക വരണം; 2024 ൽ പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമന്ന് ആചാര്യ പ്രമോദ്; മമതയും നിതീഷുമൊക്കെ അവരുടെ നാട്ടിൽ മാത്രം അറിയപ്പെടുന്നവർ
ഭുവനേശ്വർ: 2024 ൽ പ്രിയങ്ക വാദ്രയെ സംയുക്ത പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്. കർണാടകയിൽ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺഗ്രസ് തലപുകയ്ക്കുന്നതിനിടെയാണ് ആചാര്യ ...