യുറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഇനി യുപിഐ പണമിടപാട് നടത്താം; 13 രാജ്യങ്ങളുമായി ധാരണപത്രം ഒപ്പുവച്ച് ഇന്ത്യ
ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിൽ യുപിഐ പണമിടപാടിന് തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യയുമായി യുപിഐ സേവനം നടത്താൻ താൽപര്യം പ്രകടിപ്പിച്ച 13 രാജ്യങ്ങളുമായി ഇന്ത്യ ധാരണപത്രം ഒപ്പുവച്ചിരുന്നു. നിലവിൽ ഫ്രാൻസ്, ...