Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഇനി യുപിഐ പണമിടപാട് നടത്താം; 13 രാജ്യങ്ങളുമായി ധാരണപത്രം ഒപ്പുവച്ച് ഇന്ത്യ

by Brave India Desk
Jul 23, 2023, 01:35 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിൽ യുപിഐ പണമിടപാടിന് തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യയുമായി യുപിഐ സേവനം നടത്താൻ താൽപര്യം പ്രകടിപ്പിച്ച 13 രാജ്യങ്ങളുമായി ഇന്ത്യ ധാരണപത്രം ഒപ്പുവച്ചിരുന്നു. നിലവിൽ ഫ്രാൻസ്, യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, സിംഗപ്പൂർ, മാലിദ്വീപ്, ഭൂട്ടാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ യാത്രക്കാർക്കാണ് യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ ഇനി സാധിക്കുക.

ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചോ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്തോ യു പി ഐ വഴി പണമിടപാട് നടത്താം. ഇതുവഴി ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വിദേശ കറൻസിയിൽ യു പി ഐ പേയ്മെന്റുകൾ നടത്താം.

Stories you may like

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

അതേസമയം യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് നടത്തുന്നതിന് ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ ദിവസം ധാരണപത്രം ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിങ്കെയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. വിദേശ രാജ്യങ്ങളുമായുള്ള പണമിടപാട് ഇന്ത്യയുടെ സമ്പത്ത് ഘടനയുടെ വളർച്ചയെ സ്വാധീനിക്കും.

Tags: indiaupi paymentsother countries
Share
Tweet
SendShare

Latest stories from this section

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

Latest News

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

രാജസ്ഥാനിലെ സ്കൂളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം, തടഞ്ഞ് നാട്ടുകാർ ; തടഞ്ഞവർ ബിജെപി ഗുണ്ടകളെന്ന ആരോപണവുമായി സിജെപി

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies