കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം
ഒരു പത്തൊൻപതുകാരൻ പയ്യൻ, കയ്യിൽ ഒരു രൂപ പോലുമില്ലാതെ, സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖല കെട്ടിപ്പടുത്തുവെന്ന് പറഞ്ഞാൽ നിങ്ങൾ ...








