കത്വ ഫണ്ട് തട്ടിപ്പ് കേസ്; പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും കോടികള്‍ പിരിച്ചതിന് പി കെ ഫിറോസിനെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കോഴിക്കോട്: കത്വ, ഉനാവോ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം ...