‘കോടിയേരി ചൈനീസ് യൂദാസ്’, പാര്‍ട്ടി പ്രവര്‍ത്തനത്തിനായി സിപിഎം ചൈനയില്‍ നിന്നും വലിയ രീതിയില്‍ ഫണ്ട് വാങ്ങുന്നുവെന്ന് പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനീസ് യൂദാസാണെന്ന് ചൈനീസ്, കൊറിയന്‍ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ...