പി.ആര്‍. സുനില്‍ ഏഷ്യാനെറ്റ് വിട്ടു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ പി.ആര്‍. സുനില്‍ കൈരളി ടിവിയിലേക്ക്. പി.ആര്‍. സുനിലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ട് ...