25 വയസുള്ളപ്പോൾ അയാൾ ചോദിച്ചത്….മമ്മൂട്ടിയും മോഹൻലാലും നിരാശപ്പെടുത്തി; തുറന്ന് പറഞ്ഞ് നടി പത്മപ്രിയ
ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തുറന്നടിച്ച് നടി പത്മപ്രിയ. മലയാള സിനിമയിലെ അധികാരശ്രേണിയാണ് അതിക്രമങ്ങൾക്ക് കാരണം. വളരെ കുറച്ച് പേർ മാത്രമാണ് ഇതേകുറിച്ച് സംസാരിക്കുന്നത്.ഇൻഡസ്ട്രിയിൽ ഇതൊരു ലൈംഗിക അതിക്രമം ...