ഉത്തര്‍പ്രദേശില്‍ വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക; നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ഗോരഖ്‌പൂർ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരിൽ വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നവംബര്‍ 10നായിരുന്നു സംഭവം. ചൗരി ചൗരായിലെ മുന്ദേര ബസാര്‍ പ്രദേശത്തെ ...








