നാണംകെട്ട് പാകിസ്താൻ; വിദേശത്ത് പാത്രം കഴുകിയും തുണി നനച്ചും ഹോക്കി താരങ്ങൾ! ഇന്ത്യ സത്യം പുറത്തുവിട്ടതോടെ കള്ളം സമ്മതിച്ച് ക്യാപ്റ്റൻ
പാകിസ്താൻ എന്ന രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും കായിക ലോകത്തിന് മുന്നിൽ വീണ്ടും ചർച്ചയാകുന്നു. ഓസ്‌ട്രേലിയയിൽ നടന്ന എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗിനിടെ ...








