പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം
ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി പാകിസ്താൻ മാറുന്നുവെന്ന ഇന്ത്യയുടെ മുന്നറിയിപ്പുകൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹമാസ് നേതാവ് ഖാലിദ് മഷാലിന്റെ പ്രത്യേക പ്രതിനിധി നാജി സഹീർ പാക് ...








