ടോയ്ലറ്റ് പേപ്പർ പോലെ ഉപയോഗിച്ച് ഉപേക്ഷിച്ചു ; അനാവശ്യമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചു ; യുഎസിനെതിരെ വൻ വെളിപ്പെടുത്തലുമായി പാകിസ്താൻ
ഇസ്ലാമാബാദ് : അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അമേരിക്ക പാകിസ്താനെ ടോയ്‌ലറ്റ് പേപ്പർ പോലെയാണ് ഉപയോഗിച്ചത് എന്നും ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു ...








