ഇത്തവണ അതിർത്തി കടന്നെത്തിയത് യുഎസ് ഡോളറും പാകിസ്താനി രൂപയും ; ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും പാക് ബലൂൺ
ശ്രീനഗർ : ജമ്മുകശ്മീർ അതിർത്തിയിൽ നിന്നും വീണ്ടും പാകിസ്താൻ ബലൂൺ കണ്ടെത്തി. ജമ്മുവിനടുത്തുള്ള അഖ്‌നൂർ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപത്തു നിന്നുമാണ് തിങ്കളാഴ്ച ബലൂൺ കണ്ടെത്തിയത്. ...








