പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!
പടിഞ്ഞാറൻ അതിർത്തി മേഖലയിൽ സൈനിക ശക്തി വിളിച്ചോതുന്ന വമ്പൻ അഭ്യാസപ്രകടനങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ വ്യോമസേന വ്യോമാതിർത്തി റിസർവ് ചെയ്ത് നോട്ടാം (NOTAM) പുറപ്പെടുവിച്ചതോടെ പാകിസ്താൻ സുരക്ഷാ കേന്ദ്രങ്ങളിൽ ...








