‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന 'ധുരന്ധർ' (Dhurandhar) ഫ്രാഞ്ചൈസിക്ക് മറുപടിയെന്നോണം പാകിസ്താൻ ഇറക്കിയ പുതിയ സ്പൈ ത്രില്ലർ സോഷ്യൽ മീഡിയയിൽ പരിഹാസപാത്രമാകുന്നു. ...








