പാകിസ്താൻ്റെ കെെകളിൽ വളകളല്ല, അണുബോംബാണുള്ളത് അത് നമ്മുടെ മേൽ പതിക്കും, മാതൃരാജ്യത്തെ തള്ളി പാക് അനുകൂല പരാമർശവുമായി ഫാറൂഖ് അബ്ദുള്ള; വ്യാപക വിമർശനം
ന്യൂഡൽഹി; പാകിസ്താൻ അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. അത്തരം നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ...