Tuesday, February 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താൻ്റെ കെെകളിൽ വളകളല്ല, അണുബോംബാണുള്ളത് അത് നമ്മുടെ മേൽ പതിക്കും, മാതൃരാജ്യത്തെ തള്ളി പാക് അനുകൂല പരാമർശവുമായി ഫാറൂഖ് അബ്ദുള്ള; വ്യാപക വിമർശനം

by Brave India Desk
May 6, 2024, 01:25 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; പാകിസ്താൻ അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തിനെതിരെ  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. അത്തരം നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പാകിസ്ഥാന്റെ കൈകളില്‍ വളകളല്ലെന്ന ഓര്‍മ വേണമെന്നും അവര്‍ ഭാരതത്തില്‍ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി. നാഷണൽ കോൺഫ്രൻസ് നേതാവിൻ്റെ ഈ പരാമർശത്തിനെതിരെ പ്രതിഷേധം അണപ്പൊട്ടുകയാണ്. രാജ്യദ്രോഹ പരാമർശമാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞതെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്.

ഇന്നലെ വാർത്ത ഏജൻസിയായ പിടിഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി പാക് അധീന കശ്മീർ വിഷയം പരാമർശിച്ചത്. ജമ്മുകശ്മീരിൽ സമാധാനവും വികസനവും എത്തിയപ്പോൾ തന്നെ ഇന്ത്യയുമായി ലയിക്കണമെന്ന ആവശ്യം പിഒകെയിൽ ഉയർന്നു തുടങ്ങി. ഇന്ത്യയുമായി ഒന്നുചേരണമെന്ന് അവിടുത്തെ ജനങ്ങൾ നിലപാടെടുത്താൽ പിഒകെ ഇന്ത്യയുടെ ഭാഗമാക്കാൻ അധികം ബലം പ്രയോഗിക്കേണ്ടി വരില്ല, അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പിഒകെ പണ്ടും ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴുമാണ്, നാളെയുമായിരിക്കും എന്നായിരുന്നു രാജ്നാഥ് സിംഗിൻ്റെ പരാമർശം. ഇതിനെതിരെയാണ് ഫാറൂഖ് അബ്ദുള്ള രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

Stories you may like

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

പാക് അധീന കശ്മീർ വേഗം തിരിച്ചുപിടിച്ചോളൂ ആരാണ് തടയുന്നത്. പ്രതിരോധമന്ത്രി മുന്നോട്ടു പോകൂ ഞങ്ങൾ തടയില്ല, പക്ഷേ ഒന്നോർക്കണം.അവരുടെ കെെകളിൽ വളകളില്ല, ആറ്റംബോംബുകളുണ്ട്. നിർഭാഗ്യവശാൽ ആ ആറ്റംബോംബുകൾ നമ്മുടെ മേൽ പതിക്കുമെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ ഭീഷണി.

Tags: india'Pakistan Is Not Wearing BanglespakistanpokFarooq Abdullah
Share4TweetSendShare

Latest stories from this section

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ശ്രീനഗറിൽ 1,667 കോടി രൂപ ചിലവിൽ പുതിയ വിമാനത്താവള ടെർമിനൽ ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ശ്രീനഗറിൽ 1,667 കോടി രൂപ ചിലവിൽ പുതിയ വിമാനത്താവള ടെർമിനൽ ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

Discussion about this post

Latest News

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

ഇനി ഇന്ത്യയ്ക്ക് ചുറ്റും അദൃശ്യമായ ഉരുക്കുകോട്ട; അത്യാധുനിക ‘അയൺ ഡോം’ സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറാൻ ഇസ്രയേൽ സജ്ജം!

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

തകർന്നുതരിപ്പണമായി പാകിസ്താൻ; ഓഹരി വിപണിയിൽ ചോരപ്പുഴ, ഒറ്റയടിക്ക് ഇടിഞ്ഞത് 2400 പോയിന്റ്! ഭിക്ഷച്ചട്ടി നീട്ടിയിട്ടും രക്ഷയില്ല

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഭൂമി റെയിൽവേയുടേത് ; ഹൽദ്വാനിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

നിസർഗ്ഗദത്ത മഹാരാജ്: ബീഡിത്തെറുപ്പുകാരനായ മഹായോഗി

നിസർഗ്ഗദത്ത മഹാരാജ്: ബീഡിത്തെറുപ്പുകാരനായ മഹായോഗി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies