കൂടത്തായി കൊലപാതക പരമ്പര പാക്കിസ്ഥാനിലും ചര്‍ച്ച;റിപ്പോര്‍ട്ട് ചെയ്ത് പ്രമുഖ പത്രം
കൂടത്തായി കൂട്ടക്കൊലപാതക പരമ്പര പാക്കിസ്ഥാനിലെ മാധ്യമങ്ങളിലും വാർത്ത.ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ ...