പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!
പച്ചക്കുപ്പായത്തിന് പകരം പ്രത്യേക പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞ് മൈതാനത്തിറങ്ങാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ ട്രൈ-സീരീസ് നാലാം ഏകദിന പോരാട്ടത്തിലാണ് പാക് പട പിങ്ക് ജഴ്സിയിൽ ...








