കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്ന പാകിസ്താൻ കേന്ദ്രീകൃത ഭീകര സംഘടനകളുടെ പ്രവർത്തനം വീണ്ടും തുറന്നുകാട്ടി പാക് മതപ്രഭാഷകന്റെ നിർണായക വെളിപ്പെടുത്തൽ. കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ...








