ഇത് അറബികൾക്കുള്ളതാണ്, തട്ടിപ്പുകാർക്കുള്ളതല്ല; അറബ് വസ്ത്രം ധരിച്ച പാകിസ്താനിയെ തടഞ്ഞ് ദുബായി സ്വദേശി
യുഎഇയുടെ പരമ്പരാഗത ദേശീയ വസ്ത്രമായ 'കന്തൂറ' ധരിച്ചെത്തിയ പാകിസ്താൻ സ്വദേശിയായ യുവാവിനെ ദുബായ് സ്വദേശി പരസ്യമായി തടഞ്ഞുനിർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ദുബായിലെ ...








