ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു
വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എയറിലായി പാകിസ്താൻ പത്രം ഡോൺ. നവംബർ 12ന് ബിസിനസ് പേജിലെ ഒരു റിപ്പോർട്ടിലാണ് തെറ്റ് സംഭവിച്ചത്. 1941ൽ മുഹമ്മദ് അലി ...








