‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’
1947 ഓഗസ്റ്റിൽ ഇന്ത്യയും പാകിസ്താനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി പിരിഞ്ഞുവെങ്കിലും, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ പെട്ടെന്ന് വേർപിരിഞ്ഞിരുന്നില്ല എന്ന അത്യപൂർവ്വമായ ചരിത്ര വസ്തുത വീണ്ടും ...








