പുതിയ ഇന്ത്യ അങ്ങേയറ്റം അപകടകാരികളാണ് ; അവർ അതിർത്തി കടന്ന് തീവ്രവാദികളെ കൊല്ലുന്നു; ഐക്യരാഷ്ട്ര സഭയിൽ വിലപിച്ച് പാകിസ്താൻ
ഇന്ത്യ തങ്ങളുടെ അതിർത്തി കടന്നു തീവ്രവാദികളെ കൊല്ലുന്നു എന്ന് വിലപിച്ച് പാകിസ്താൻ. ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി ...