ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിഷപ്പിന്റെ അഭിഭാഷകരുടെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ...